Share this Article
Latest Business News in Malayalam
പ്രമുഖ പരസ്യ ഏജന്‍സി വളപ്പില കമ്മ്യൂണിക്കേഷന്‍സിന് 'ഏജന്‍സി ഓഫ് ദി ഇയര്‍' ദേശീയ പുരസ്‌കാരം
Leading advertising agency Valapila Communications won the 'Agency of the Year' national award

ഏജന്‍സി ഓഫ് ദി ഇയര്‍' ദേശീയ പുരസ്‌കാരം  പ്രമുഖ പരസ്യ ഏജന്‍സി വളപ്പില കമ്മ്യൂണിക്കേഷന്‍സിന്.  എക്‌സ്‌ചേഞ്ച് ഫോര്‍ മീഡിയ സംഘടിപ്പിച്ച  മത്സരത്തില്‍ സ്വതന്ത്ര 'ഏജന്‍സി ഓഫ് ദ ഇയര്‍' കാറ്റഗറിയിലാണ് വളപ്പില റണ്ണര്‍ അപ്പ് സ്ഥാനം നേടിയത്. കേരളത്തിലെ എല്ലാ മുന്‍നിര മാധ്യമങ്ങളുടേയും ബെസ്റ്റ് ഏജന്‍സി,ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡുകള്‍ക്കൊപ്പം നിരവധി ക്രിയേറ്റീവ് പുരസ്‌കാരങ്ങളും വളപ്പില കമ്മ്യൂണിക്കേഷന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. മുംബൈയില്‍ നടന്ന ചടങ്ങില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍മാരായ ലിയോ വളപ്പില, പോള്‍ വളപ്പില എന്നിവര്‍ പുരസ്‌കാരം ഏറ്റു വാങ്ങി.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories