ഗൂഗിളിന് മേല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രൈബ്യൂണല്‍. രാജ്യത്തെ സിസിഐയുടെ നിര്‍ദേശം നടപ്പാക്കാനും 30 ദിവസത്തിനകം പിഴത്തുക അടയ്ക്കാനും എന്‍.സി.എല്‍.എ.ടി.യുടെ രണ്ടംഗ ബെഞ്ച് ഗൂഗിളിന് നിര്‍ദേശം നല്‍കി