കോഴിക്കോട് ഷഹബാസ് കൊലപാതകത്തിൽ മുഖ്യമന്ത്രിയെ കാണാനൊരുങ്ങി വീട്ടുകാര്‍. മോനെ നഷ്ടപ്പെട്ടു, ഞങ്ങൾക്ക് നീതി ലഭിക്കണമെന്നും അതിന് വേണ്ടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും അന്വേഷണം മുന്നോട്ട് പോകും എന്ന് ഉറപ്പ് വേണമെന്നും വീട്ടുക്കാർ.
മണ്ഡല പുനര്‍നിര്‍ണയത്തിൽ രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകാൻ തീരുമാനം
ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തിൽ രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകാൻ തമിഴ്നാട് വിളിച്ച സംയുക്ത കർമ്മ സമതി യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രിമാരും പാർട്ടി പ്രതിനിധികളും ഒന്നിച്ച് രാഷ്ട്രപതിയെ കാണും. പാർലമെൻ്റിലും യോജിച്ച് നീങ്ങാനും ഇതിനായി എംപിമാരുടെ കോർ കമ്മിറ്റി രൂപീകരിക്കാനും യോഗത്തിൽ തീരുമാനം.