വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനുമായി ഇന്നും തെളിവെടുപ്പ് നടത്തും. മാല പണയം വെച്ച സ്ഥാപനത്തിലും ചുറ്റിക വാങ്ങിയ കടയിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. തുടർന്ന് ഉച്ചയോടെ അഫാനെ കോടതിയിൽ ഹാജരാക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ