Share this Article
സംസ്ഥാനത്ത് ചെള്ളുപനി പടരുന്നു; പത്ത് മാസത്തിനിടയിൽ പത്ത് മരണം
Scrub Typhus is Rapidly Spreading  in Kerala

സംസ്ഥാനത്ത് ചെള്ളുപനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ വര്‍ഷം പത്തുമാസത്തിനിടെ പത്തുപേരാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. 423 പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്. ചെള്ളുപനി വരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories