Share this Article
ശ്രദ്ധിക്കുക; ഈ മരുന്നുകൾക്ക് നിരോധനം
വെബ് ടീം
posted on 05-12-2024
2 min read
Substandard drugs are banned

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു. പ്രസ്തുത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരന് നല്കി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിക്കുന്നു.


മരുന്നിന്റെ പേര്നിർമ്മാതാവ്ബാച്ച് നമ്പർനിർമ്മാണ തീയതിഅവസാന തീയതി
Panboon (Pantoprazole Gastro-Resistant Tablets IP 40 mg)M/s. Rivpra Formulations Pvt. Ltd., HaridwarT-240217202/202401/2026
Losartan Potassium Tablets IP 50mgM/s. Regent Ajanta Biotech, RoorkeePRT2404-0704/202403/2026
Rovatag 5mg Rosuvastatin Tablets IPM/s. Iosis Remedies Pvt. Ltd., SolanRTG5T-00104/202403/2026
Dabigatran Etexilate Mesilate Capsules 75mg (DABISOL)M/s. Spen Formulations Pvt. Ltd., UnaCSF-C003801/202412/2025
Daliyz White Musk SoapM/s. Excell Healthcare Products, VarkalaDLZM 4/2404/2024Best before 36 months from packed
Zinc Sulphate Dispersible Tablets IP 20mgM/s. Cotec Healthcare Pvt. Ltd., RoorkeeCHT-4078506/202405/2026
Oseltamivir Phosphate Capsules IP 75mgM/s. Cotec Healthcare Pvt. Ltd., RoorkeeCHC-306408/202307/2026
Terbutaline Sulphate, Ambroxol Hydrochloride and Guaiphenesin SyrupM/s. Unicure India Ltd., RoorkeeTM1LE02704/202403/2026
Bisopol-5 (Bisoprolol Fumarate Tablets 5mg)M/s. Spen Formulations Pvt. Ltd., UnaTSF-C042702/202401/2026
Trenaxa Inj. (Tranexamic Acid Injection IP)M/s. Sanjivani Paranteral Ltd., Navi MumbaiTNA240703/202402/2026
Rabeprazole Gastro Resistant Tablets IP 20 mg (STOMECK-20)M/s. TANMED PHARMA (I) PVT. LTD., ChennaiTYOT-057008/202401/2026
Sodium Bicarbonate Tablets USP (SB-Net DS)M/s. Rescuers Life Sciences Ltd., SolanRG24204T06/202405/2026
Aspirin Gastro Resistant Tablets IP 150 mgM/s. Unicure India Ltd., RoorkeeURDT 278511/202310/2025
Sucralfate & Oxetacaine Oral Suspension (Sucranal Plus)M/s. Jaiwik Biotech (P) Ltd., BagruJLD23116A09/202308/2025
ELCIPRO-500 (Ciprofloxacin Hydrochloride Tablets IP 500 mg)M/s. Alventa Pharma Limited, SolanAGT 3125612/202311/2026
Montelukast Sodium and Levocetirizine Hydrochloride Tablets IP (MONLIZ-LC)M/s. TANMED PHARMA (I) PVT. LTD., ChennaiTXOT-157803/202402/2026
Ferrous Ascorbate, Folic Acid and Zinc Tablets (Kesfer-XT)M/s. Middlemist Pharmaceuticals Pvt. Ltd., ChennaiMMPT 526012/202305/2025
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories