നര കയറിയ മുടി പ്രായമായതിന്റെ സൂചനയാണെന്ന കാലമൊക്കെ മാറി കഴിഞ്ഞു. ഇപ്പോള്‍ ചെറുപ്പക്കാരുടെ വരെ മുടി നരച്ചു തുടങ്ങി. എന്താണ് അകാല നരയ്ക്ക് കാരണമെന്നും പരിഹാരവും നോക്കാം.