ശരീരത്തിലെ വണ്ണം കുറയ്ക്കാന്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിനാവശ്യമല്ലാത്ത കൊഴുപ്പ് കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കുമെന്നാണ് പഠനം.