Share this Article
Union Budget
ദ് ബിഗ് സ്പ്രിങ് അവതരിപ്പിച്ച് ഫാബ് ഇന്ത്യ
വെബ് ടീം
posted on 07-02-2024
1 min read
Fabindia’s ‘Big Spring’: A Fusion of Tradition and Modern Style

തിരുവനന്തപുരം: ഫാഷനും കരകൗശല വസ്തുക്കളും സമന്വയിപ്പിച്ചുകൊണ്ടുള്ള 'ബിഗ് സ്പ്രിങ്' ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ലൈഫ്‌സ്റ്റൈല്‍ പ്രേമികളെ ക്ഷണിച്ച് ഫാബ് ഇന്ത്യ. ഫാഷനും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ ആഘോഷം ഫാബ് ഇന്ത്യയുടെ 350ലധികം വരുന്ന സ്റ്റോറുകളിലും ഓണ്‍ലൈനില്‍ ഫാബ് ഇന്ത്യ ഡോട്ട് കോമിലും ഫാബ് ഇന്ത്യ ആപ്പിലുമായി ലഭ്യമാണ്. 

തിരഞ്ഞെടുക്കപ്പെട്ട കളക്ഷനുകളില്‍നിന്നായി സമകാലികമായി രൂപകല്‍പ്പന ചെയ്ത കുര്‍ത്തകള്‍, ബാഗുകള്‍, പാദരക്ഷകള്‍ എന്നിവയും ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ പ്രേമികള്‍ക്ക് തെരഞ്ഞെടുക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article