ആശാവര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം.സമരം അവസാനിപ്പിക്കണം എന്നാണ് സർക്കാരിന്റെ ആവശ്യം.സർക്കാരിന്റെ കയ്യിൽ പണമില്ലെന്നാണ് ആവർത്തിച്ചു പറയുന്നതെന്ന് ആശ വർക്കർമാർ . നാളെ മുതൽ സമരം ശക്തിപ്പെടുത്തുമെന്നും അവസാനം വരെ പോരാടുമെന്നും ആശ വർക്കർമാർ പറഞ്ഞു .അടുത്ത ചർച്ചയിലെങ്കിലും നല്ലൊരു തീരുമാനമെടുക്കാവുമെന്ന പ്രതീക്ഷയുണ്ടെന്നും അവർ അറിയിച്ചു .