Share this Article
Union Budget
ലഹരി വ്യാപനത്തിൽ വിപുലമായ യോഗം വിളിച്ച് മുഖ്യമന്ത്രി
വെബ് ടീം
posted on 20-03-2025
1 min read
cm

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി ഉപയോഗം കൂടുന്ന സാഹചര്യത്തിൽ നിർണായക ഇടപെടലുമായി സർക്കാർ.ലഹരിവ്യാപനത്തില്‍ വിപുലമായ യോഗം വിളിച്ച് മുഖ്യമന്ത്രി.വിദ്യാര്‍ത്ഥി സംഘടനകള്‍, അധ്യാപക-പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.യോഗം ഈ മാസം 30ന് തിരുവനന്തപുരത്ത്.ലഹരി തടയാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കും.സാംസ്‌കാരിക, സിനിമ, മാധ്യമപ്രവര്‍ത്തകര്‍ക്കും ക്ഷണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories