സെക്രട്ടറിയേറ്റ് നടയിൽ ആശ വർക്കർമാരുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. ആശമാർക്ക് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും അറിയിച്ചു. സർക്കാരിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നാണ് ആശമാർ ആവശ്യപ്പെട്ടു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ