വിവാദങ്ങള്‍ക്കിടയില്‍ . സാങ്കേതിക ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ ഉച്ചയ്ക്ക് ശേഷം പ്രദര്‍ശനം നടത്തും. ഗുജറാത്ത് കലാപം സംബന്ധിച്ച ദൃശ്യങ്ങളും വില്ലന്‍ കഥാപാത്രത്തിന്റെ പേരും ഉള്‍പ്പെടെ 17 ഭാഗങ്ങള്‍ റീ എഡിറ്റ് ചെയ്തു. അതേ സമയം സിനിമയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ തുടരുകയാണ്. ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. അതേസമയം, റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തി.