ഇടവേളക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും. പ്രതിപക്ഷം നെല്ല് സംഭരണ പ്രതിസന്ധി അടിയന്തര പ്രമേയമായി ഉന്നയിക്കും. ലഹരി അതിക്രമങ്ങളും ആശ വർക്കർമാരുടെ സമരവും ചോദ്യോത്തര വേളയിൽ ഉന്നയിക്കും.