Share this Article
Union Budget
ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി; ഡോണള്‍ഡ് ട്രംപ്
Trump

ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. വാണിജ്യ വിനിമയങ്ങൾക്കായി ഡോളറിനെ മാറ്റിസ്ഥാപിച്ചാല്‍ ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ ഇറക്കുമതി തീരുവ നൂറുശതമാനമാക്കുമെന്നാണ് മുന്നറിയിപ്പ്.

ഡോളറിനെ മാറ്റാനുള്ള നീക്കം തുടര്‍ന്നാല്‍ അമേരിക്കയുടെ ബൃഹത്തായ വിപണിയെ കുറിച്ച് മറന്നേക്കൂ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രസ്താവനയില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ പ്രതികരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories