ഇസ്രായിലിലെ ടെല്‍ അവീവില്‍ 3 ബസ്സുകളില്‍ സ്‌ഫോനം. 2 ബസ്സുകളിലെ ബോംബുകള്‍ നീര്‍വീര്യമാക്കി. നിര്‍ത്തിയിട്ട ബസ്സ് ആയതിനാല്‍ ആളപായങ്ങളൊന്നും ഇല്ല. സംഭവം ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ പൊലീസ് പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ