ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വത്തിക്കാന്‍. ചികിത്സകളോട് മാര്‍പാപ്പ നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ട്. അപകടാവസ്ഥ തരണം ചെയ്‌തെന്നും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമെന്നും വത്തിക്കാന്‍ അറിയിച്ചു.