അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം പുഷ്പ 2 ന്റെ ഹിന്ദി വ്യാജ പതിപ്പ് യൂട്യൂബില്‍. മിന്റു കുമാര്‍ മിന്റുരാജ് എന്റര്‍ടെയ്ന്‍മെന്റ്, വികാസ് വര്‍മ എന്ന പേജിലാണ് ചിത്രം അപ്ലോഡ് ചെയ്തത്. 26 ലക്ഷത്തോളം പേര്‍ ഇതിനകം സിനിമ കണ്ടു. തുടർന്ന് സിനിമ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു..