Share this Article
image
'GOAT' ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി ദളപതി വിജയ് യുടെ GOAT മോതിരം
 Vijay's GOAT ring

സോഷ്യല്‍ മീഡിയയില്‍ താരമാരെന്ന് ചോദിച്ചാല്‍ നിസംശയം പറയാം, ദളപതി വിജയ് തന്നെയെന്ന്. കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി കുറഞ്ഞ നേരം കൊണ്ടാണ് താരം മില്ല്യണ്‍ ഫോളവേഴ്‌സിലെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories