Share this Article
എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും
 National Film Awards

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. 2022-ലെ ചിത്രങ്ങളാണ് പരിഗണിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരത്തിനുള്ള മത്സരത്തില്‍ മമ്മൂട്ടിയുടെ പേരിനാണ് മുന്‍തൂക്കം.

കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കന്നഡ താരം റിഷഭ് ഷെട്ടിയുടെ പേരും പരിഗണനയിലുണ്ട്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നി ചിത്രങ്ങളിലെ പ്രകടനമാണ് മമ്മൂട്ടിയെ പട്ടികയില്‍ എത്തിച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories