Share this Article
image
സേനാപതി എത്തി; കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2 തിയറ്ററുകളിലെത്തി

The commander arrived; Kamal Haasan movie hit Indian 2 theaters

അനീതി കണ്ടാൽ ഞാൻ എത്തിയിരിക്കും എന്ന വാക്ക് പാലിക്കാൻ സേനാപതി എത്തി. സിനിമ ആരാധാകരുടെ  കാത്തിരിപ്പിന് വിരാമമിട്ട് ഉലകനായകൻ കമലഹാസൻൻ്റെ ഇന്ത്യൻ 2 റിലീസ് ചെയ്തു.28 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories