Share this Article
Union Budget
ആട് ജീവിതത്തിൽ നിന്ന് ഇപ്പോഴും മാറിയിട്ടില്ല,ചിത്രം ഇതുവരെ തിയ്യേറ്ററിൽ പോയി കണ്ടിട്ടില്ല; ബ്ലെസി
 Blessy

ഏറെ വായിക്കപ്പെട്ട ആടുജീവിതത്തിന്റെ അഡാപ്‌റ്റേഷന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് സംവിധായകന്‍ ബ്ലസി. എട്ട് സിനിമ ചെയ്തതില്‍ നാല് അവാര്‍ഡ് തനിക്ക് ലഭിച്ചു. ഗോകുലിനെ അവര്‍ഡിനായി പരിഗണിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ആടു ജീവിതത്തിലെ പാട്ടിനെ പരിഗണിക്കാതെ പോയതില്‍ വിഷമമെന്നും ബ്ലസി പ്രതികരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories