Share this Article
ബിഗ് ബഡ്ജറ്റ് ചിത്രം രാമായണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
First Look Poster of Big-Budget Ramayana Movie

രണ്‍ബീര്‍ കപൂര്‍ ചിത്രം രാമായണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.വന്‍ ബഡ്ജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് സീതയായി എത്തുന്നത്. ഈ ചിത്രം രണ്ട് ഭാഗങ്ങളായി  റിലീസ് ചെയ്യുമെന്നാണ്  അണിയറപ്രവർത്തകർ അറിയിച്ചത്.ചിത്രത്തിന്റെ ഒന്നാംഭാഗം 2026 ദീപാവലിക്ക് തിയ്യേറ്ററുകളിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories