Share this Article
image
'ഹ്യദയപൂര്‍വ്വം'മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ട്‌കെട്ടില്‍ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു
Mohanlal,Sathyan Anthikad

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ട്‌കെട്ടില്‍ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഹ്യദയപൂര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ സംവിധായകന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories