Share this Article
Union Budget
ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമായ കര്‍ണിക' ഉടന്‍ തിയേറ്ററുകളിലേക്ക്;ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
Horror investigation film Karnika to hit theaters soon; second look poster released

നവാഗതനായ അരുണ്‍ വെണ്‍പാല സംവിധാനം ചെയ്യുന്ന ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമായ കര്‍ണിക' ഉടന്‍ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സെക്കന്റ്  ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് പ്രിയങ്കയാണ്. കൂടാതെ വിയാന്‍ മംഗലശ്ശേരി, ടി ജി രവി തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories