Share this Article
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ബറോസിന്റെ ട്രെയിലര്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു
Barroz

നടൻ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ബറോസിന്റെ ട്രെയിലര്‍  തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. സൂര്യ നായകനായി എത്തിയ കങ്കുവ സിനിമയുടെ റിലീസിനോടനുബന്ധിച്ചായിരുന്നു ബറോസ് ട്രെയിലര്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories