Share this Article
കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ - ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു; പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍
Leaks Central Government Phone - Email Information; Opposition leaders with complaints

കേന്ദ്രസര്‍ക്കാര്‍ ഫോണ്‍-ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷം. ആപ്പിള്‍ കമ്പനിയില്‍ നിന്ന് സന്ദേശം ലഭിച്ചതായി തൃണമൂര്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പരാതിയുമായി ശശി തരൂര്‍, യെച്ചൂരി, പ്രയിങ്ക ചതുര്‍വേദി അടക്കമുള്ള നേതാക്കളും രംഗത്ത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article