തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.20 വര്‍ഷങ്ങളായി രാജ്യം ഭരിക്കുന്ന തയീപ് എര്‍ദോഗനെതിരെ വലിയ രീതിയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണ മുന്നേറ്റം നടത്തുന്നത്. ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ നേഷന്‍ അലയസ് സ്ഥാനാര്‍ത്ഥി കമാല്‍ കിലിച്ദാറുലു അധികാരത്തിലേറുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.