സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി. ഇടതുസര്‍ക്കാരിന്റെ പുതുകാല്‍വെപ്പെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സര്‍ക്കാര്‍ നിയന്ത്രണം സര്‍വകലാശാലകളില്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കച്ചവടത്തിന് ഇടയാക്കുമെന്ന് പ്രതിപക്ഷം. കേരളത്തെ പത്ത് വര്‍ഷം പുറകോട്ടടിച്ചെന്നുംപ്രതിപക്ഷം വിമര്‍ശിച്ചു.