സെക്രട്ടേറിയറ്റിനു മുന്നില്‍ മുടിമുറിച്ച് ആശമാരുടെ പ്രതിഷേധം .അന്‍പതോളം ആശമാരാണ് മുടി മുറിച്ചത് രാപ്പകല്‍ സമരം 50-ാം ദിവസത്തിൽ എത്തുമ്പോൾ ആണ് പ്രതിഷേധം..കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് മുടി മുറിക്കൽ സമരത്തിൽ പങ്കാളികളായത്.ർക്കാർ അറിയിച്ചാൽ സമര നേതൃത്വം ചർച്ചയ്ക്ക് തയ്യാറാണെന്നാണ് ആശമാർ ആവർത്തിക്കുന്നത്. അതേസമയം, അവർക്കർമാർ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരം സമരം 12 ദിവസം പിന്നിടുകയാണ്.