മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം നല്‍കിയതില്‍ മുഖ്യമന്ത്രി ഷുഭിതനാകേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമപരമായി കേസിനെ നേരിടുകയാണ് വേണ്ടത് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാന്‍ പ്രതിപക്ഷം തയ്യാറാല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.