Share this Article
പുതുപ്പള്ളി പുണ്യാളച്ചനും മരിക്കത്തില്ല, ഉമ്മന്‍ചാണ്ടി സാറും മരിക്കത്തില്ല;പുതുപ്പള്ളിക്കാര്‍
വെബ് ടീം
posted on 20-07-2023
1 min read
Umman Chandi Passes Away ; Emotions of Puthuppally

കേരള രാഷ്ട്രീയത്തിലെ അതികായന് യാത്രാമൊഴി നല്‍കാന്‍ വഴിക്കണ്ണുമായി പുതുപ്പള്ളി.കരഞ്ഞ്കലങ്ങിയ കണ്ണുകളുമായി തിരുനക്കരയിലും പുതുപ്പള്ളിയിലും കാത്തുനില്‍ക്കുന്നത് ആയിരങ്ങള്‍.കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി.

ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വൈകീട്ട് സെന്റ് ജോര്‍ജ്ജ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയില്‍.ചടങ്ങ് ഔദ്യോഗിക ബഹുമാതികള്‍ ഇല്ലാതെയാണ് നടത്തുക.അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി എത്തും.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article