അലസമായി കിടക്കുന്ന മുടി, വളഞ്ഞ മൂക്ക് രണ്ടോ മൂന്നോ വരകളാല്‍ മലയാളികളുടെ മനസില്‍ ഏറ്റവും കൂടുതല്‍ പതിഞ്ഞ കാര്‍ട്ടൂണ്‍ രൂപങ്ങളിലൊന്ന്. ഭരണകര്‍ത്താവെന്ന നിലയിലുള്ള പൊതുചിത്രം വളരെ കുറച്ച് മാത്രം ഉറങ്ങി ഊര്‍ജസ്വലനായി സേവനത്തില്‍ മുഴുകുന്ന, ഏതൊരാള്‍ക്കും എപ്പോഴും സമീപിക്കാവുന്ന ഒരാളായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ചാണ്ടി. വീഡിയോ കാണാം
ഉമ്മൻ ചാണ്ടിയേക്കുറിച്ച് പ്രമുഖരുടെ പ്രതികരണങ്ങൾ ചുവടെ
പഴകുളം മധു
കുഞ്ചാക്കോ ബോബൻ