Share this Article
കിടപ്പിലായ വൃദ്ധയ്ക്ക് നേരെ ബലാത്സംഗ ശ്രമം; യുവാവ് അറസ്റ്റില്‍
A young man who tried to rape a 90-year-old woman was arrested

കൊച്ചി ചെറായിയില്‍ 90 വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെറായി സ്വദേശിയായ 26-കാരനായ ശ്യാംലാലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കിടപ്പിലായ വൃദ്ധയെയാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article