Share this Article
Union Budget
കേരളത്തില്‍ നടക്കുന്നത് ഭ്രാന്തന്‍ ഭരണമെന്ന് കെ മുരളീധന്‍ എം പി
വെബ് ടീം
posted on 22-06-2023
1 min read
K Muraleedharan against Pinarayi vijayan government on Vidya Issue

കേരളത്തില്‍ നടക്കുന്നത് ഭ്രാന്തന്‍ ഭരണമെന്ന വിമര്‍ശനവുമായി  കെ.മുരളീധന്‍ എം.പി. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് വിദ്യയെ ഒളിപ്പിച്ചത്. വ്യാജരേഖ വിവാദം മറച്ചുവെക്കാന്‍ വേണ്ടിയാണ് കെഎസ്യു നേതാവിനെതിരായി സിപിഎം നാടകം ഉണ്ടാക്കിയതെന്നും മുരളീധരന്‍ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article