മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി.വീണയ്ക്കെതിരെ കേസെടുക്കാൻ ഇ.ഡി. എസ്.എഫ്.ഐ.ഒ യിൽ നിന്ന് ഇ.ഡി രേഖകൾ ആവശ്യപ്പെട്ടു.