പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചയിലേക്ക് കടക്കാറായിട്ടില്ലെന്ന് കെ.മുരളീധരൻ. ഔദ്യോഗിക ദുഃഖാചരണം കഴിയട്ടെ. സ്ഥാനാർത്ഥി നിർണയത്തിൽ തിരക്ക് വേണ്ട. പുതുപ്പള്ളിയിലെ യു ഡി എഫിന്റെ സ്ഥാനാർത്ഥിയെ കുറിച്ച് തർക്കമുണ്ടാകില്ലെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ