Share this Article
സിഐടിയു പ്രവര്‍ത്തകരും ബസ്സുടമയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി
വെബ് ടീം
posted on 27-06-2023
1 min read
Thiruvarppu bus strike ; Latest Update

കോട്ടയം തിരുവാര്‍പ്പില്‍ സിഐടിയു പ്രവര്‍ത്തകരും ബസ്സുടമയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ബസ് ഉടമയും സിഐടിയു പ്രവര്‍ത്തകരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഉടമയുടെ എല്ലാ ബസ്സുകളും നാളെ മുതല്‍ സര്‍വീസ്  പുനരാരംഭിക്കും.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article