പ്രിഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ചിത്രത്തിൽ എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തെന്ന് എൻഐഎ. ഭീകര വിരുദ്ധ ഏജൻസിയുടെ അടയാളങ്ങൾ സിനിമയിൽ ഉപയോഗിക്കാൻ അധികാരമില്ലെന്നും അണിയറ പ്രവർത്തകർക്കെതിരെ നടപടി ആരംഭിച്ചെന്നും എൻഐഎ അറിയിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ