Share this Article
പശ്ചിമ ബംഗാളിലെ ബങ്കുരയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു
വെബ് ടീം
posted on 25-06-2023
1 min read
Several Wagons Derail After 2 Goods Train Collide In Bengal

പശ്ചിമ ബംഗാളിലെ  ബങ്കുരയിൽ ഗുഡ്‌സ് ട്രെയിനുകൾ കൂട്ടിയിടിച്ചു. ബംഗാളിലെ ഒണ്ട സ്‌റ്റേഷനു സമീപം പുലർച്ചെ നാലുമണിയോടെയായിരുന്നു  അപകടം ഉണ്ടായത് ഉണ്ടായത്.  നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിന് പിന്നിൽ ഗുഡ്സ് ട്രെയിൻ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ 12 ബോഗികൾ പാളംതെറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories