ഇന്‍സ്റ്റന്റ് ലോണ്‍ ആപ്ലിക്കേഷനിലെ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്‍സ്റ്റന്റ് ലോണ്‍ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്