Share this Article
പോക്‌സോ കേസ്: മോൺസണ്‍ മാവുങ്കല്‍ കുറ്റക്കാരന്‍
വെബ് ടീം
posted on 17-06-2023
1 min read
POCSO Case: Monson Mavunkal found guilty


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മോൺസണ്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് കോടതി. മോന്‍സനെതിരെ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. മോന്‍സന്റെ വീട്ടിലെ ജീവനക്കാരിയുടെ മകളാണ് പെണ്‍കുട്ടി എറണാകുളം ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article