സെക്രട്ടേറിയേറ്റിന് മുന്നിലെ അംഗൻവാടി ജീവനക്കാരുടെ സമരം അവസാനിച്ചു. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.3 മാസത്തിനകം പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാമെന്ന് ധനവകുപ്പ് ഉറപ്പ് നൽകി. സമരം നിർത്തിയത് 13 ആം ദിവസം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ