കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഐഎമ്മിന് അക്കാണ്ട് ഉണ്ടെന്ന് ആവർത്തിച്ച് ഇഡി. അക്കൗണ്ടിലൂടെ നടത്തിയ ക്രമക്കേടുകളുടെ വിവരങ്ങൾ ഉണ്ടെന്നും ഇഡി. കരുവന്നൂർ ബാങ്കിൽ സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടില്ലെന്ന് കെ. രാധാകൃഷ്ണൻ എം.പി ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.