Share this Article
7 വയസുകാരിക്ക് മരുന്ന് മാറി കുത്തി വച്ച സംഭവത്തിൽ നഴ്സിന്റെ വീഴ്ചയെന്ന് റിപ്പോർട്ട്
Angamali Taluk hospital Latest News

അങ്കമാലി താലൂക് ആശുപത്രിയിൽ ഏഴു വയസുകാരിക്ക് മരുന്ന് മാറി കുത്തി വച്ച സംഭവത്തിൽ നഴ്സിന്റെ വീഴ്ചയെന്ന് ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ റിപ്പോർട്ട്‌. ചീട്ടു പോലും പരിശോധന നടത്താതെയാണ് കുത്തി വയ്പ്പ് നടത്തിയത് എന്ന് രക്ഷിതാക്കൾ ആരോപിച്ചിരുന്നു. മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട്‌ നൽകിയത് ആശുപത്രി സുപ്രണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article