Share this Article
അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി
വെബ് ടീം
posted on 05-06-2023
1 min read
Arikomban

അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നുവിടരുതെന്ന്  മദ്രാസ് ഹൈക്കോടതി. എറണാകുളം സ്വദേശി റബേക്ക ജോസഫ്  നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദേശം.ഹര്‍ജി നാളെ പരിഗണിക്കും അതുവരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article