മണിപ്പൂരില്‍ സൈന്യത്തെ തടഞ്ഞ് ആയിരത്തോളം വരുന്ന മെയ്‌തേയ് വിഭാഗക്കാര്‍. കസ്റ്റഡിയിലെടുത്തവരെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ടാണ് തടഞ്ഞത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത തുടര്‍ന്ന് സായുധ വിഭാഗമായ കെവൈകെഎല്ലിന്റെ 12 അംഗങ്ങളെയും മോചിപ്പിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ