Share this Article
Union Budget
കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
വെബ് ടീം
posted on 05-06-2023
1 min read
Fifty year Old Boys  Body Found in Kozhikode Beach

കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ രണ്ടു കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ സ്വദേശി ആദിൽ ഹസന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സൂചന. തിരയിൽപ്പെട്ട രണ്ടാമത്തെ കുട്ടിക്കായുള്ള തെരച്ചിൽ രണ്ടാം ദിനമായ ഇന്നും തുടരുകയാണ്



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article