പത്തനംതിട്ടയില്‍ കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. പ്രതി ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനുള്ള ശിക്ഷ പത്തനംതിട്ട പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് വിധിക്കുക.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ