Share this Article
Union Budget
Watch Video പത്തനംതിട്ടയിലെ ആംബുലന്‍സ് പീഡനക്കേസ്; പ്രതി നൗഫലിന് ജീവപര്യന്തം
Accused

പത്തനംതിട്ടയില്‍ കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. ആംബുലൻസ് ഡ്രൈവർ നൌഫലിനെയാണ് ജീവപര്യന്തം ശിക്ഷിച്ചത്. പത്തനംതിട്ട പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories